അനുബന്ധ വാര്‍ത്തകള്‍
- പുല്‍വാമയില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു
- സ്വര്‍ണ്ണ വിലയില്‍ വീണ്ടും വന്‍ വര്‍ധനവ്
- രാജ്യത്ത് 24 മണിക്കൂറിനിടെ 81,466 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; കഴിഞ്ഞ ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്
- പാലക്കാട് ഗ്യാസ്ടാങ്കറും ചരക്കു ലോറിയും കൂട്ടിയിടിച്ച് അപകടം: ഒരാള്‍ മരണപ്പെട്ടു
- ബോളിവുഡ് താരം ആലിയ ഭട്ടിന് കൊവിഡ്
ബംഗാള്‍ ഉല്‍ക്കടലില്‍ ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ശനിയാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത
ബംഗാള്‍ ഉല്‍ക്കടലിലുണ്ടായ ന്യൂനമര്‍ദ്ദത്തില്‍ സംസ്ഥാനത്ത് ശനിയാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ രാത്രി പത്തുമണിവരെ ഇടിമിന്നലിനുള്ള സാധ്യതയുണ്ട്.
അതേസമയം ശക്തമായ കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. മണിക്കൂറില്‍ 30മുതല്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കാവുന്നകാറ്റിനാണ് സാധ്യത. എന്നാലും കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.