അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയില്‍ കോവിഡ് കേസുകള്‍ എപ്പോള്‍ കുറയും? സൂചന നല്കി കേന്ദ്രം
- തിരുവനന്തപുരത്ത് നടപ്പാക്കുന്നത് സിന്‍ഡ്രോമിക് മാനേജ്മെന്റ്
- പനിയുണ്ടോ? കോവിഡാണ് ! പരിശോധന വേണ്ട
- തിരുവനന്തപുരത്ത് ഇന്നുമുതല്‍ രോഗലക്ഷണമുള്ളവരെല്ലാം രോഗികള്‍; പരിശോധനയുടെ ആവശ്യമില്ല
- സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം,ഇന്ന് രോഗം സ്ഥിരീകരിച്ചത് 26,514 പേർക്ക്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50ന് അടുത്ത്
വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ ഹാജര്‍ നില 40 ശതമാനത്തില്‍ കുറവെങ്കില്‍ ക്ലസ്റ്ററായി കണക്കാക്കി രണ്ടാഴ്ച അടച്ചിടും
സ്കൂളുകളിലും കോളേജുകളിലും തുടര്‍ച്ചയായി മൂന്ന് ദിവസത്തെ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില 40 ശതമാനത്തില്‍ കുറവാണെങ്കില്‍ സ്ഥാപനം ക്ലസ്റ്റര്‍ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.
ജില്ലകളിലെ കോവിഡ് വ്യാപനം കണക്കാക്കുന്നതിന് സ്വീകരിച്ച എ.ബി.സി വര്‍ഗീകരണം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. സെറിബ്രല്‍ പാള്‍സി, ഓട്ടിസം രോഗങ്ങള്‍ ഉള്ള കുട്ടികളുടെ മാതാപിതാക്കളില്‍ ഒരാളെ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാന്‍ അനുമതി നല്‍കും.