അനുബന്ധ വാര്‍ത്തകള്‍
- പനിയുണ്ടോ? കോവിഡാണ് ! പരിശോധന വേണ്ട
- കോവിഡിന് അന്ത്യമാകുന്നു ! ആശ്വാസവാര്‍ത്ത ഇവിടെ നിന്ന്
- കേരളത്തില്‍ ഞായര്‍ ലോക്ക്ഡൗണ്‍ എത്ര ദിവസം തുടരും?
- അര്‍ധരാത്രി മുതല്‍ കേരളത്തില്‍ നിയന്ത്രണങ്ങള്‍; ഞായര്‍ നിയന്ത്രണങ്ങള്‍ എന്തൊക്കെയെന്ന് അറിയാം
- ഞായറാഴ്ച കള്ള് ലഭിക്കും; 'അവശ്യ വസ്തു'വെന്ന് സര്‍ക്കാര്‍, ബാറുകളും മദ്യവില്‍പ്പന ശാലകളും ഇല്ല
ഇന്ത്യയില്‍ കോവിഡ് കേസുകള്‍ എപ്പോള്‍ കുറയും? സൂചന നല്‍കി കേന്ദ്രം
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ എപ്പോള്‍ കുറയുമെന്ന സൂചന നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഫെബ്രുവരി 15-ന് ശേഷം രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറയുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രധാനനഗരങ്ങളില്‍ രോഗബാധ കുറയുന്നുണ്ടെന്നും വാക്‌സിനേഷനാണ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറച്ചതെന്നും മന്ത്രാലയം പറഞ്ഞു. ഡല്‍ഹിയില്‍ ഒരിടവേളയ്ക്കുശേഷം പ്രതിദിന രോഗബാധ പതിനായിരത്തിന് താഴെയെത്തി. മുംബൈയിലും കൊല്‍ക്കത്തയിലും മൂവായിരത്തില്‍ കുറവാണ് രോഗികള്‍. ഫെബ്രുവരി പകുതി ആകുമ്പോഴേക്കും കോവിഡ് കേസുകളില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.
അടുത്ത ലേഖനം