1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala covid updates

സംസ്ഥാനത്തെ കൊവിഡ് കേസുകളിൽ നേരിയ കുറവ്, ഇന്ന് രോഗം സ്ഥിരീകരിച്ചത് 3599 പേർക്ക്

corona
സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ നേരിയ കുറവ്. 3599 പേർക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. 14 പേർ കൊവിഡ് ബാധിച്ചതിനെ തുടർന്ന് മരണപ്പെട്ടു. 
 
തിരുവനന്തപുരത്താണ് ഏറ്റവുമധികം കൊവിഡ് രോഗികൾ. 943 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. കൊല്ലത്താണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. ഇന്നലെ 3904 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
അടുത്ത ലേഖനം
കഴിഞ്ഞവർഷത്തെ എസ്എസ്എൽസി എ പ്ലസ് ഗ്രേഡ് തമാശ, വിവാദ പരാമർശവുമായി വിദ്യഭ്യാസമന്ത്രി