1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Covid updates

ഇന്ന് രോഗം സ്ഥിരീകരിച്ചത് 31,950 പേർക്ക്, സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ

കൊവിഡ് കേരളം
സംസ്ഥാനത്ത് ഇന്ന് 31,959 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് 4238,തൃശൂർ 3942,എറണാകുളം 3502,തിരുവനന്തപുരം 3424,മലപ്പുറം 3085,കോട്ടയം 2815,ആലപ്പുഴ 2442,പാലക്കാട് 1936,കൊല്ലം 1597,കണ്ണൂർ 1525,പത്തനംതിട്ട 1082,ഇടുക്കി 1036,വയനാട് 769,കാസർകോഡ് 556 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,635 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.37 ആയി ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 49 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 5405 ആയി.
അടുത്ത ലേഖനം
ഹെലികോപ്റ്റര്‍ ഇറക്കി, പറന്നുനടന്നു; എന്നിട്ടും രക്ഷയില്ല, രണ്ടിടത്തും സുരേന്ദ്രന്‍ തോറ്റു