അനുബന്ധ വാര്‍ത്തകള്‍
- 'തട്ടാന്‍ ഭാസ്കരന് ഇതും തട്ടും'; ശ്രീനിവാസനായി രഘുനാഥ് പലേരിയുടെ കുറിപ്പ്
- മൂത്രത്തില്‍ രക്തത്തിന്റെ സാനിധ്യം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് റഷ്യയെ സസ്പെന്‍ഡ് ചെയ്തു
- കണ്ണൂര്‍ നരിക്കോട് മലയില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ പിടികൂടി
- പത്താംക്ലാസുകാരന് പിതാവിനെ വെട്ടികൊലപ്പെടുത്തി
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ ഇന്നുമുതല്‍ കേസില്ല
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ ഇന്നുമുതല്‍ കേസില്ല. അതേസമയം മാസ്‌കും ശുചിത്വവും തുടരണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി സംസ്ഥാനത്ത് തുടരുന്ന കൊവിഡ് നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഇന്നലെ പിന്‍വലിച്ചത്.
ദുരന്തനിവാരണ ആക്ട് അനുസരിച്ച് കേരളത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങളാണ് പിന്‍വലിച്ച് ഉത്തരവായത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് 19 മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തുടരും. മാസ്‌ക്കുകള്‍ ഉപയോഗിക്കുന്നത് തുടരണം. കൈകളുടെ ശുചിത്വവും പാലിക്കണം. 2020മാര്‍ച്ചിലാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.