അനുബന്ധ വാര്‍ത്തകള്‍
- മരിച്ചുവെന്ന വ്യാജ വാര്‍ത്തകള്‍ക്ക് ശ്രീനിവാസന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി, സംവിധായകന് സജിന്‍ ബാബുവിന്റെ കുറിപ്പ്
- അലോപ്പതി മരുന്നുകള്‍ വിഷമാണെന്ന് പറഞ്ഞ ശ്രീനിവാസന് ഇപ്പോള്‍ മോഡേണ്‍ മെഡിസിന്റെ പിന്നാലെ; പഴയ വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ
- ശ്രീനിവാസന് മരിച്ചെന്ന് വ്യാജ വാര്‍ത്ത
- പന്ത്രണ്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ കിരണ്‍ ടിവിയില്‍ അവതാരക, ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന പാര്‍വതിയുടെ പ്രായം എത്രയെന്ന് അറിയാമോ ?
- മോഹന്‍ലാലിനെ കണക്കിനു പരിഹസിക്കുന്ന തിരക്കഥയുമായി ശ്രീനിവാസന്; സിനിമ വലിയ വിവാദമായി, പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ആനക്കൊമ്പ് മുതല്‍ കേണല്‍ പദവിയെ വരെ ട്രോളി !
'തട്ടാന്‍ ഭാസ്‌കരന്‍ ഇതും തട്ടും'; ശ്രീനിവാസനായി രഘുനാഥ് പലേരിയുടെ കുറിപ്പ്
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ശ്രീനിവാസന് വേഗം തിരിച്ചു വരട്ടെ എന്ന പ്രാര്‍ത്ഥനകളുമായി സിനിമ ലോകം. അദ്ദേഹത്തിന് രോഗമുക്തി ആശംസിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പലേരി.
അദ്ദേഹത്തിന്റെ തന്നെ തിരക്കഥയില്‍ ശ്രീനിവാസന്‍ നായകനായെത്തിയ പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലെ കഥാപാത്രത്തെ ഓര്‍ത്തുകൊണ്ടാണ് രഘുനാഥ് പലേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
'എന്റെ തട്ടാന്‍ ഭാസ്‌കരന്‍ ഇതും തട്ടും. ആരോഗ്യവാനായി അടുത്ത മാല പണിയും', എന്നാണ് രഘുനാഥ് പലേരി കുറിച്ചത്.
1988ല്‍ പുറത്തെത്തിയ പൊന്മുട്ടയിടുന്ന താറാവ് സത്യന്‍ അന്തിക്കാടാണ് സംവിധാനം ചെയ്ത്.