സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 8 ഏപ്രില്‍ 2022 (06:48 IST)
മൂത്രത്തില്‍ രക്തത്തിന്റെ സാനിധ്യകാണുന്നത് ഗുരുതരമായ പലരോഗങ്ങളുടെയും ലക്ഷണമാകാം. അണുബാധമൂലമോ, വൃക്കരോഗം മൂലമോ, കാന്‍സര്‍മൂലമോ ഇത്തരത്തില്‍ സംഭവിക്കാം. കൂടാതെ ചില മരുന്നുകളുടെ ഉപയോഗം മൂലവും മൂത്രത്തില്‍ രക്തത്തിന്റെ അംശം കണ്ടെന്നുവരാം. ചിലഭക്ഷണങ്ങള്‍ കഴിക്കുന്നതും മൂത്രത്തിന്റെ കളറില്‍ മാറ്റം വരുത്തും. മൂത്രത്തില്‍ കല്ലും പ്രോസ്‌റ്റേറ്റ് വീക്കവും ഇതിന് കാരണമാകാറുണ്ട്.