നഴ്‌സിംഗ് വിദ്യാര്‍ഥിനിയായ പ്രത്രിശ്രുത വധു തൂങ്ങി മരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 18 മാര്‍ച്ച് 2023 (21:13 IST)
കാസര്‍ഗോഡ് നഴ്‌സിംഗ് വിദ്യാര്‍ഥിനിയായ പ്രത്രിശ്രുത വധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് ചാലിങ്കാല്‍ എണ്ണപ്പാറയിലെ പരേതനായ ശംസുദീന്റെയും മിസ്‌രിയയുടെയും മകള്‍ ഫാത്തിമ(18) യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മംഗളൂരില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയാണ് ഫാത്തിമ. ഫാത്തിമയുടെ വിവാഹം നിശ്ചയിച്ചിരുന്നു. സംഭവത്തില്‍ കാഞ്ഞങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :