സൂര്യകാന്തി പൂക്കളെ പോലെ ! പുത്തന്‍ ഫോട്ടോഷൂട്ടുമായി അപര്‍ണദാസ്

കെ ആര്‍ അനൂപ്| Last Modified ശനി, 18 മാര്‍ച്ച് 2023 (17:52 IST)
അപര്‍ണദാസ് തമിഴ് സിനിമയില്‍ സജീവമാകുകയാണ്. നടിയുടെ ഒടുവില്‍ റിലീസ് ആയ ചിത്രമാണ് ദാദ.ദാദ ഒ.ടി.ടി-യില്‍ എത്തി. ഇപ്പോഴിതാ താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ആണ് ശ്രദ്ധ നേടുന്നത്.

ക്രാക്ക് ജാക്ക് ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :