പ്രകൃതിയിലേക്ക്... പുത്തന്‍ ചിത്രങ്ങളുമായി നടി ലിയോണ ലിഷോയ്

കെ ആര്‍ അനൂപ്| Last Updated: ശനി, 18 മാര്‍ച്ച് 2023 (17:58 IST)
ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ കൈ നിറയെ സിനിമകളാണ് ലിയോണ ലിഷോയിക്ക്.നടന്‍ ലിഷോയിയുടെ മകള്‍ സിനിമ തിരക്കുകളിലാണ്. ഇപ്പോഴിതാ നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ആണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.A post shared by Leona Leeshoy (@leo_lishoy)

സൗബിന്‍ സാഹിറിനെ നായകനാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന 'ജിന്ന്' ആണ് നടിയുടെ ഒടുവില്‍ റിലീസ് ആയത് .ലിയോണ ലിഷോയുടെ കരിയറില്‍ വഴിത്തിരിവായി മാറിയ സിനിമയാണ് മോഹന്‍ലാലിന്റെ ട്വല്‍ത്ത് മാന്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :