കാസര്‍കോട് സ്‌കൂള്‍ ബസിടിച്ച് രണ്ടുകോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 13 ജനുവരി 2023 (10:31 IST)
കാസര്‍കോട് സ്‌കൂള്‍ ബസിടിച്ച് രണ്ടുകോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. മഞ്ചേശ്വരം മിയപദവിയില്‍ വച്ചാണ് അപകടമുണ്ടായത്. കോളേജ് വിദ്യാര്‍ത്ഥികളായ അബി, പ്രതീഷ് എന്നിവരാണ് മരിച്ചത്. സ്‌കൂളില്‍ കുട്ടികളുമായി പോകുകയായിരുന്നു ബസ്. അപകടത്തില്‍ ഗുരുതമായി പരിക്കേറ്റ ഒരാളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :