സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 13 ജനുവരി 2023 (10:18 IST)
വാളയാര്‍ ചെക്‌പോസ്റ്റില്‍ നിന്ന് കണക്കില്‍പെടാത്ത പണം വിജിലന്‍സ് പിടികൂടി. വാളയാര്‍ ആര്‍ടിഓ ചെക്ക് പോസ്റ്റില്‍ നിന്ന് കണക്കില്‍പെടാത്ത 6500 രൂപയാണ് കണ്ടെത്തിയത്. അബു എന്ന ഏജന്റില്‍ നിന്നാണ് പണം കിട്ടിയത്. കഴിഞ്ഞ ദിവസം ഇതേ ചെക്ക് പോസ്റ്റില്‍ നിന്ന് പണം കണ്ടെത്തിയിരുന്നു.