സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 13 ജനുവരി 2023 (08:13 IST)
ശബരിമല മകരവിളക്ക് നാളെ. അതേസമയം ഇന്നും നാളെയും വെര്‍ച്വല്‍ ബുക്കിങ് ഉണ്ടായിരിക്കില്ല. രണ്ടായിരം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. മകരവിളക്കിന് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര രണ്ടാം ദിവസവും യാത്ര തുടങ്ങി. പുലര്‍ച്ചെ രണ്ടുമണിക്ക് അയിരൂര്‍ പുതിയ കാവ് ക്ഷേത്രത്തില്‍ നിന്നാണ് ഘോഷയാത്ര തുടങ്ങിയത്.