മാനന്തവാടിയില്‍ ഇന്ന് യുഡിഎഫ് ബിജെപി ഹര്‍ത്താല്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 13 ജനുവരി 2023 (08:23 IST)
മാനന്തവാടിയില്‍ ഇന്ന് യുഡിഎഫ് ബിജെപി ഹര്‍ത്താല്‍. പുതുശേരിയില്‍ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് മാനന്തവാടി താലൂക്കില്‍ യുഡിഎഫും ബിജെപിയും ഹര്‍ത്താല്‍ നടത്തുന്നത്.

രാവിലെ ആറുമണിമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഹര്‍ത്താല്‍. കുടുംബത്തിന് നഷ്ടപരിഹാരവും ആശ്രിതന് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നുമാണ് ആവശ്യം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :