അനുബന്ധ വാര്‍ത്തകള്‍
- വി.ഡി.സതീശന് നാടോടിക്കാറ്റിലെ പവനായി; പരിഹസിച്ച് ഷംസീര്‍
- 'എന്തിനും തയ്യാര്‍'; സ്വര്‍ണക്കടത്ത് അടിയന്തരപ്രമേയ ചര്‍ച്ച ഉച്ചയ്ക്ക്, ജനങ്ങള്‍ എല്ലാം അറിയണമെന്ന് മുഖ്യമന്ത്രി
- വയനാട്ടില്‍ മകളെ പീഡിപ്പിച്ച പിതാവിന് 25 വര്‍ഷം കഠിന തടവും അഞ്ചുലക്ഷം പിഴയും
- കോഴിക്കോട് ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനമെന്ന് ബന്ധുക്കള്‍
- അറബിക്കടലില്‍ ആദ്യ ന്യൂനമര്‍ദം, പടിഞ്ഞാറന്‍ കാറ്റും ന്യൂനമര്‍ദ പാത്തിയും; വരും ദിവസങ്ങളില്‍ മഴ ശക്തം
വലിയ ശബ്ദത്തോടെയുള്ള പ്രകമ്പനം; കാസര്‍ഗോഡ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു
കാസര്‍ഗോഡ് പലയിടത്തും നേരിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. രാവിലെ വലിയ ശബ്ദത്തോടെ ഒരു പ്രകമ്പനം ഉണ്ടാവുകയായിരുന്നു.
പാണത്തൂര്‍, കല്ലെപ്പള്ളി, പനത്തടി, റാണിപുരം എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 7.45 ഓടെയായിരുന്നു സംഭവം. വലിയ ശബ്ദത്തോടെ അനുഭവപ്പെട്ട പ്രകമ്പനം ആളുകളെ അല്പനേരം ഭീതിയിലാക്കി. ഇതുവരെ നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിക്ടര്‍ സ്കെയില്‍ എത്ര തീവ്രതയാണ് രേഖപ്പെടുത്തിയതെന്ന് വ്യക്തമായിട്ടില്ല.