അനുബന്ധ വാര്‍ത്തകള്‍
- സാമൂഹിക മാധ്യമങ്ങളിലൂടെ വധഭീഷണി, മനു തോമസിന് പോലീസ് സംരക്ഷണം
- ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല സന്ദേശം അയച്ചത് വീട്ടില്‍ പറഞ്ഞു; കോഴിക്കോട് വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച യുവാവിനെതിരെ കേസെടുത്തു
- ടിപി ചന്ദ്രശേഖരന് വധക്കേസ്: പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്കാന് ശുപാര്‍ശ ചെയ്ത ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
- പത്തനംതിട്ടയില്‍ പിതാവിന്റെ സംസ്കാരചടങ്ങുകള്‍ക്കിടെ മുഖം കഴുകാന്‍ പുഴയില്‍ പോയ യുവാവ് മുങ്ങി മരിച്ചു; അച്ഛനേയും മകനേയും ഒരേ ചിതയില്‍ സംസ്കരിച്ചു
- തിരുവനന്തപുരത്ത് ഭര്‍ത്താവ് നഗ്നചിത്രമെടുത്ത് പ്രചരിപ്പിച്ചു; ഭാര്യ ആത്മഹത്യ ചെയ്തു
കണ്ണൂര്‍ മാച്ചേരിയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു
കണ്ണൂര്‍ ഏച്ചൂര്‍ മാച്ചേരിയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. മുഹമ്മദ് മിസ്ബല്‍ ആമീന്‍ (10) ,ആദില്‍ ബിന്‍ മുഹമ്മദ് (13) എന്നിവരാണ് മരിച്ചത്. കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൂന്നു കുട്ടികളാണ് കുളക്കരയിലെത്തിയത്. ഇതില്‍ രണ്ടു പേര് കുളിക്കാനിറങ്ങി. രണ്ടു കുട്ടികളും മുങ്ങിയപ്പോള്‍ കരയിലുണ്ടായിരുന്ന കുട്ടി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
അടുത്ത ലേഖനം