അനുബന്ധ വാര്‍ത്തകള്‍
- ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഇടുക്കിയില്‍ മാത്രം നടത്തിയത് 492 റൈഡുകള്‍; കഞ്ചാവും എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ പിടികൂടി
- കണ്ണൂരില്‍ മറിഞ്ഞ മിനിലോറി ഉയര്‍ത്താനെത്തിയ ക്രെയിന്‍ മറഞ്ഞ് ഓപ്പറേറ്റര്‍ മരിച്ചു
- തുവ്വൂര്‍ കൊലപാതകം: യൂത്ത് കോണ്‍ഗ്രസ് നേതാവടക്കം നാലുപേര്‍ അറസ്റ്റില്‍
- ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഡോക്ടറേയും നേഴ്സിനേയും അറസ്റ്റുചെയ്യാന്‍ സാധ്യത
- കോഴിക്കോട് വടകരയില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധിപേര്‍ക്ക് പരിക്ക്
കണ്ണൂര്‍ സര്‍വകലാശാല എംഎ ഇംഗ്ലീഷ് സിലബസില്‍ കെകെ ശൈലജയുടെ ആത്മകഥ: വിവാദം
കണ്ണൂര്‍ സര്‍വകലാശാല എംഎ ഇംഗ്ലീഷ് സിലബസില്‍ കെകെ ശൈലജയുടെ ആത്മകഥ ഉള്‍പ്പെട്ടത് വിവാദമാകുന്നു. മഹാത്മജിയുടെയും അംബേദ്കറുടെയും ആത്മകഥയ്ക്കൊപ്പമാണ് മുന്‍മന്ത്രിയും സിപിഎം എംഎല്‍എയുമായ കെ.കെ.ശൈലജയുടെ ആത്മകഥ ഉള്‍പ്പെട്ടത്. പ്രതിഷേധവുമായി അധ്യാപക സംഘടനക രംഗത്തെത്തിയിട്ടുണ്ട്.
പഠനവകുപ്പിനെ ഘട്ടംഘട്ടമായി രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണ് കെ.കെ. ശൈലജ എംഎല്‍എയുടെ ആത്മകഥ ഉള്‍പ്പെടുത്തിയതെന്നാണ് ആരോപണം. മഞ്ജു സാറ രാജന് തയ്യാറാക്കിയ മൈ ലൈഫ് ആസ് എ കോമ്രേഡ് എന്ന പുസ്തകമാണ് സിലബസില്‍ ഉള്‍പ്പെടുത്തിയത്.