അനുബന്ധ വാര്‍ത്തകള്‍
- പെരിന്തല്‍മണ്ണയില്‍ പേരയ്ക്ക പറിച്ചതിന് 12കാരനെ പിന്തുടര്ന്ന് ബൈക്കിടിച്ചുവീഴ്ത്തി
- വയനാട്ടിലിറങ്ങിയ കടുവയെ മയക്കുവെടി വച്ചു
- തൃശൂരില്‍ ടോറസ് ലോറിയില്‍ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം
- ജ്യൂസില്‍ ലഹരി മരുന്ന് കലര്‍ത്തി ഇരുപത്തിരണ്ടുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; കോഴിക്കോട് മൂന്നുപേര്‍
- വാളയാര്‍ ചെക്പോസ്റ്റില്‍ നിന്ന് കണക്കില്‍പെടാത്ത പണം വിജിലന്‍സ് പിടികൂടി
കണ്ണൂരില്‍ മയോണൈസ് ചേര്‍ത്ത് ഭക്ഷണം കഴിച്ച ഏഴുകുട്ടികള്‍ ആശുപത്രിയില്‍
കണ്ണൂരില്‍ മയോണൈസ് ചേര്‍ത്ത് ഭക്ഷണം കഴിച്ച ഏഴുകുട്ടികള്‍ ആശുപത്രിയില്‍. കണ്ണൂര്‍ ചിറക്കല്‍ നിത്യാനന്ദ ഭവന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൊറോട്ടയും ചിക്കനും ഒപ്പം മയോണൈസ് ചേര്‍ത്ത് കഴിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം.
വീട്ടില്‍ നിന്ന് കൊണ്ടുവന്ന ഭക്ഷണം പങ്കിട്ട് കഴിച്ച കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പാപ്പിനിശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥികളുടെ നില ഗുരതരമല്ല.