അനുബന്ധ വാര്‍ത്തകള്‍
- വോട്ടെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക സംഘര്‍ഷം: കണ്ണൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി
- വിധിയെഴുതി കേരളം, സംസ്ഥാനത്ത് 73.58 ശതമാനം പോളിങ്, വടക്കൻ ജില്ലകളിൽ കനത്ത പോളിങ്, പത്തനംതിട്ടയിൽ ഏറ്റവും കുറവ്
- വോട്ടുചെയ്യാനെത്തിയ ആള് നേരത്തേ മരിച്ചതാണെന്ന് ഉദ്യോഗസ്ഥര്‍, ഞെട്ടലുമായി വോട്ടര്‍!
- ഒരു പ്രസ്ഥാനത്തിലായാൽ അതിന് അടിപ്പെടും, നല്ല ആളുകളെ തിരഞ്ഞെടുത്താലേ നാടിന് നല്ലത് വരൂ: ടിനി ടോം
- വോട്ടിംഗിനിടെ വീണ്ടും രണ്ട് കുഴഞ്ഞുവീണു മരണം
മുസ്ലീംലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം: കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ ഇന്ന് ഹര്‍ത്താല്‍
മുസ്ലീംലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. സിപിഎമ്മാണ് ആക്രമണത്തിനു പിന്നിലെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. കണ്ണൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. കടവത്തൂര്‍ പുല്ലുക്കരയില്‍ പാറാല്‍ മന്‍സൂര്‍(22) ആണ് കൊല്ലപ്പെട്ടത്. രാത്രി ഒരു മണിയോടെയാണ് മന്‍സൂര്‍ മരിച്ചത്.
മന്‍സൂറിന്റെ സഹോദന് മുഹസിനും വെട്ടേറ്റിട്ടുണ്ട്. ഇയാള്‍ ചികിത്സയിലാണ്. സംഭവത്തിനു പിന്നാലെ ഒരു സിപിഎം പ്രവര്ത്തകന് അറസ്റ്റിലായിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് ആക്രമണം ഉണ്ടായത്.
അടുത്ത ലേഖനം