അനുബന്ധ വാര്‍ത്തകള്‍
- മേജര്‍ രവി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി
- ഒമിക്രോണ്‍: പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം
- നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം: മാതാവും കാമുകനും ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
- തിരുവനന്തപുരത്ത് വിവാഹവാഗ്ദാനം നല്കി പത്താംക്ലാസിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 25 വര്‍ഷം കഠിന തടവ്
- എന്താണ് ഡെല്‍മിക്രോണ്‍? ഒമിക്രോണില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു
മൊബൈല്‍ ചാറ്റിങ്: കണ്ണൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു
മൊബൈല്‍ ചാറ്റിങുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കണ്ണൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. മാട്ടൂല്‍ സൗത്ത് കടപ്പുറത്ത് വീട്ടിലെ കെ ഹിഷാം(28) ആണ് മരിച്ചത്. സാജിത് എന്നയാള്‍ ഹാഷിമിനെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നു. ഇതില്‍ പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മൊബൈല്‍ ചാറ്റിങുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിലാണ് ആക്രമണം. പ്രതിയായ സാജിദിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
അടുത്ത ലേഖനം