അനുബന്ധ വാര്‍ത്തകള്‍
- അവരെന്നെ കൊല്ലുമെന്ന് ഫാദർ കുര്യാക്കോസ് പറയാറുണ്ട്, ഫ്രാങ്കോയെകൊണ്ട് അച്ഛന്റെ സംസ്കാരം നടത്തിക്കാൻ തയ്യാറല്ലl; കൊലപാതകമെന്ന് ഉറച്ചുപറഞ്ഞ് ബന്ധുക്കൾ
- ശബരിമല: വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കുമെന്ന് ദേവസ്വം ബോർഡ്
- അമിത വണ്ണത്തെ കണ്ടംവഴി ഓടിക്കും വെളുത്തുള്ളി; കഴിക്കുന്ന രീതികൂടി ശ്രദ്ധിക്കണം എന്ന് മാത്രം !
- ഭൂമിതർക്കത്തിന്റെ പേരിൽ ബന്ധുക്കൾ ചേർന്ന് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; സ്വാകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി
- അവിഹിതമുണ്ടെന്ന് കണ്ടെത്തി: ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി കൊലപ്പെടുത്തി ഭാര്യ
ശബരിമലയിൽ ഫാസിസം അഴിഞ്ഞാടുകയാണ്: സർക്കാർ ചെകുത്താനും കടലിനും നടുക്കെന്ന് കടകംപള്ളി
തിരുവനന്തപുരം: എല്ലാ പ്രയക്കരയാ സ്ത്രീകൾക്കും ശബരിമലയിൽപ്രവേശിക്കാൻ അനുമതി നൽകിയ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിൽ സർക്കാർ ചെകുത്താനും കടലിനും നടുവിലാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
സുപ്രീം കോടതി വിധി നടപ്പിലാക്കാൻ കേന്ദ്ര ആഭ്യന്തര വകുപ്പ് സമ്മർദ്ദം ചെലുത്തുമ്പോൾ മറുഭാഗത്തുകൂടി ഭക്തരുടെ വേഷത്തിൽ ബി ജെ പി സംസ്ഥാന നേതൃത്വം കോടതി വിധിക്കെതിരെ സമരം ചെയ്യുകയാണെന്ന് മന്ത്രി വ്യക്തമാക്കി.
വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പാണ് ബി ജെ പി ലക്ഷ്യം വക്കുന്നത്. ശബരിമലയിൽ ഫാസിസം അഴിഞ്ഞാടുകയാണ്. മാധ്യമപ്രവർത്തകർക്ക് പോലും സന്നിധാനത്തുനിന്നും മടങ്ങിപ്പോകേണ്ട അവസ്ഥ വന്നു. കാര്യങ്ങൾ സുപ്രീം കോടതിയെ അറിയിക്കാനുള്ള ദേവസ്വം ബോർഡിന്റെ തീരുമനം ഉചിതമാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.