1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. k surendran against pinarayi vijayan

സ്വന്തം അസഹിഷ്ണുതയിലൂടെ നാടിനെ പുറകോട്ടടിപ്പിക്കുന്ന വികസനവിരോധിയാണ് പിണറായി: കെ സുരേന്ദ്രൻ

മുണ്ടുടുത്ത മോദിയല്ല, മുണ്ടുടുത്ത മമതയാണ് പിണറായിയെന്ന് കെ സുരേന്ദ്രൻ

K Surendran
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി. കലോൽസവ വേദിയിൽ അസഹിഷ്ണുതയെക്കുറിച്ചു പരാമർശിച്ച മുഖ്യമന്ത്രിയുടെ നടപടി തനി നിലവാരമില്ലാത്തതാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ പറഞ്ഞു. വളരെമോശമായ രീതിയിലുള്ള രാഷ്ട്രീയമാണ് അദ്ദേഹം കളിക്കുന്നത്. മുണ്ടുടുത്ത മോദിയല്ല മുണ്ടുടുത്ത മമതയാണ് പിണറായി വിജയനെന്നും സുരേന്ദ്രൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു. 
 
കെ. സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
About Writer
സജിത്ത്
അടുത്ത ലേഖനം
രോഹിത് വെമുലയുടെ അനുസ്മരണ ചടങ്ങിലും സര്‍വകലാശാലയുടെ ക്രൂരത; രാധിക വെമുലക്കും നജീബിന്റെ മാതാവിനും ചടങ്ങില്‍ പങ്കെടുക്കുന്നതിന് വിലക്ക്