1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Iti Allotment News

ഐടിഐ പ്രവേശനം: അപേക്ഷ 15 വരെ

Iti Allotment News
സംസ്ഥാനത്തെ സര്‍ക്കാര്‍ ഐടിഐ കളില്‍ 2023 ലെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ 15 വരെ നല്‍കാം. സമീപത്തെ സര്‍ക്കാര്‍ ഐടിഐയില്‍ 18 നകം അപേക്ഷ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം. ഓണ്‍ലൈന്‍ അപേക്ഷകള്‍ https://itiadmission.kerala.gov.in എന്ന ലിങ്ക് മുഖേന നല്‍കാം.
അടുത്ത ലേഖനം
കനത്ത മഴയില്‍ മണാലിയില്‍ കുടുങ്ങിയ എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വനിതാ ഹൗസ് സര്‍ജന്‍മാര്‍ സുരക്ഷിതര്‍