സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 10 ജൂലൈ 2023 (17:05 IST)
സംസ്ഥാനത്തെ സര്‍ക്കാര്‍ ഐ ടി ഐകളിലെ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍
ആയി സ്വീകരിക്കുന്ന അവസാന തിയ്യതി ജൂലായ് 15 ആയിരിക്കുമെന്നും അപേക്ഷ സമര്‍പ്പിച്ചവര്‍
ഈ മാസം 18നകം തൊട്ടടുത്തുള്ള സര്‍ക്കാര്‍ ഐ ടി ഐ കളില്‍ അപേക്ഷാ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണമെന്നും ഐ ടി ഐ അഡി.ഡയറക്ടര്‍ അറിയിച്ചു.
https://det.kerala.gov.in എന്ന വെബ്‌സൈറ്റിലെ ലിങ്ക് മുഖേനയും ,
https://itiadmissions.kerala.gov.in പോര്‍ട്ടലിലും ഓണ്‍ലൈന്‍
ആയി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ് .