അനുബന്ധ വാര്‍ത്തകള്‍
- അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
- കോവളത്ത് കടകളില്‍ നിന്ന് പഴങ്ങള്‍ മോഷ്ടിച്ച യുവാവ് പൊലീസിന്റെ പിടിയിലായി
- സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെ ചൊല്ലി ഇപ്പോഴുണ്ടായ വിവാദങ്ങള്‍ ബോധപൂര്‍വം രാഷ്ട്രീയലക്ഷ്യത്തോടെ നടത്തുന്നതാണെന്ന് എകെ ബാലന്
- ലാലേട്ടന്റെ വാനപ്രസ്ഥം എത്ര പേര് കണ്ടു..?സൂരാജിന് നാഷണല്‍ അവാര്‍ഡ് കിട്ടിയ പേരറിയാത്തവര്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ..? ചോദ്യങ്ങളുമായി സംവിധായകന് അഖില്‍ മാരാര്‍
- സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
സ്ത്രീധനത്തിന്റെ പേരില്‍ കൊല ഒരു കുടുംബത്തിലെ 4 പേര് മരിച്ചു
സ്ത്രീധനത്തിന്റെ പേരില്‍ കൊല ഒരു കുടുംബത്തിലെ 4 പേര് മരിച്ചു സ്ത്രീധനത്തിന്റെ പേരില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തമിഴ്നാട്ടിലെ പല്ലാവരത്താണ് ഒരു കുടുംബത്തിലെ 4 പേര് മരിച്ചത്. എന്‍ജിനീയറായ പ്രകാശ്(41), ഭാര്യ ഗായത്രി(39), മകള്‍ നിത്യശ്രീ(11) മകന് ഹരികൃഷ്ണന്(9) എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ ശേഷം പ്രകാശ് ആത്മഹത്യ ചെയ്യുകയായിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.