അനുബന്ധ വാര്‍ത്തകള്‍
- കെ-റെയിൽ മൂന്ന് ജില്ലകളിൽ സാമൂഹികാഘാത പഠനം നിർത്തിവെച്ചു, സമയം നീട്ടി നൽകണമെന്ന് ആവശ്യം
- ഉത്തരേന്ത്യയ്ക്ക് പൊള്ളുന്നു, 122 വർഷത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന താപനില
- സംസ്ഥാനത്ത് വരുന്ന അഞ്ചുദിവസത്തേക്ക് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
- പാറശാലയില്‍ പഞ്ചായത്ത് ഓഫീസ് പൊളിക്കുന്നതിനിടെ 22കാരന് ദാരുണാന്ത്യം
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 331 പേര്‍ക്ക്; പരിശോധിച്ചത് 15,230 സാമ്പിളുകള്‍
കേരളത്തിൽ 4 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
കേരളത്തിൽ അടുത്ത നാല് ദിവസത്തേയ്ക്ക് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏപ്രിൽ 7 വരെയാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വേനൽ മഴ ലഭിക്കുമെന്നാണ് നിരീക്ഷണം.
കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുളളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം. ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നൽ സാധ്യത കൂടുതലാണ്.