അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ശനിയാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത
- തിരുവനന്തപുരം മേയര്‍ക്കെതിരെ വിവാദ പരാമര്‍ശം: കെ മുരളീധരനെതിരെ കേസ്
- നവംബര്‍ ഒന്പതുമുതല് സംസ്ഥാനത്ത് സ്വകാര്യ ബസുടമകളുടെ അനിശ്ചിതകാല സമരം
- അസമില്‍ എട്ടുകോടിയുടെ ഹെറോയിന്‍ പിടികൂടി
- 30-35 ലക്ഷം പേരുടെ ജീവനും സ്വത്തിനും ഹാനി, മൂന്നോ നാലോ ജില്ലകള്‍ തകരും; മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളെന്ന് ജേക്കബ് ജോസ്
മുല്ലപ്പെരിയാര്‍ തുറക്കുന്നതിനു മുന്‍പ് 883 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കണം; തമിഴ്നാടിനോട് മുന്നറിയിപ്പ് നല്‍കണമെന്ന് ഇടുക്കി കലക്ടര്‍
മുല്ലപ്പെരിയാര്‍ തുറക്കുന്നതിനു മുന്‍പ് 883 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്നും ഡാംതുറക്കുന്നതിന് 24മണിക്കൂര്‍ മുന്‍പ് തമിഴ്നാടിനോട് മുന്നറിയിപ്പ് നല്‍കണമെന്നും ഇടുക്കി കലക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. ഇത്രയും കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സമയം ആവശ്യമാണെന്നും മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ പറഞ്ഞു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137.60അടിയായിട്ടുണ്ട്.