നവംബര്‍ ഒന്‍പതുമുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസുടമകളുടെ അനിശ്ചിതകാല സമരം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (16:16 IST)
നവംബര്‍ ഒന്‍പതുമുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസുടമകളുടെ അനിശ്ചിതകാല സമരം. മിനിമം ചാര്‍ച്ച് 12രൂപയാക്കണമെന്നും കിലോമീറ്റര്‍ നിരക്ക് ഒരു കിലോമീറ്ററായിട്ട് വര്‍ധിപ്പിക്കണമെന്നുമാണ് ആവശ്യം. കൂടാതെ വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് ആറുരൂപയാക്കണമെന്നും ആവശ്യമുണ്ട്. ഡീസല്‍ വില ദിവസം തോറും വര്‍ധിക്കുന്നത് മൂലം വലിയ നഷ്ടമാണ് സംഭവിക്കുന്നതെന്ന് സ്വകാര്യ ബസുടമകള്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :