അനുബന്ധ വാര്‍ത്തകള്‍
- പാലക്കാട് വീട്ടുകാര്‍ വഴക്കുപറഞ്ഞതില്‍ മനംനൊന്ത് 12വയസുകാരന് ആത്മഹത്യചെയ്തു
- ഉദ്യോഗസ്ഥര്‍ക്ക് ഇമ്പോസിഷന്‍ ശിക്ഷ നല്കി വിവരാവകാശ കമ്മീഷണര്‍
- കോഴിക്കോട് യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിപ്പരിക്കേല്‍പ്പിച്ചു
- തിരൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാക്കള്‍ മരിച്ചു
- കരുവന്നൂരില്‍ നിന്ന് കാണാതായ മൂന്ന് സ്കൂള്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്തി
മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ മരിച്ച നിലയില്‍
ഇടുക്കിയില്‍ ഇന്നലെ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മകനെ വീടിന് പിന്നാമ്പുറത്തെ തോട്ടത്തില്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി മൂലമറ്റം സ്വദേശി അജേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെയാണ്അജേഷ് തന്റെമാതാപിതാക്കളായ കുമാരനെയും തങ്കമണിയും വെട്ടിപ്പരിക്കല്‍പിച്ചത്.
പരിക്കില്‍ കുമാരന്‍ സംഭവസ്ഥലത്തും തങ്കമണി ആശുപത്രിയിലുമാണ് മരിച്ചത്.തുടര്‍ന്ന് പോലീസ് ഇയാള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്.