1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Malappuram local News

തിരൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാക്കള്‍ മരിച്ചു

Malappuram
തിരൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാക്കള്‍ മരിച്ചു. തലക്കടത്തൂര്‍ സ്വദേശി മൃദുല്‍, സുഹൃത്ത് ഇര്‍ഫാന്‍ എന്നിവരാണ് മരിച്ചത്.
 
ശനിയാഴ്ച രാത്രിയായിരുന്നു ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മതിലില്‍ ഇടിക്കുകയായിരുന്നു.
അടുത്ത ലേഖനം
പെൺകുട്ടി കുളിക്കുന്നത് ഒളിഞ്ഞുനോക്കി, പ്രതിക്ക് രണ്ടുവർഷം കഠിനതടവും 10,000 രൂപ പിഴയുമിട്ട് കോടതി