ഇടുക്കിയില്‍ ഭാര്യപിതാവിനെ മരുമകന്‍ വെട്ടിക്കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 9 നവം‌ബര്‍ 2023 (08:54 IST)
ഇടുക്കിയില്‍ ഭാര്യപിതാവിനെ മരുമകന്‍ വെട്ടിക്കൊലപ്പെടുത്തി. ഇടുക്കിയില്‍ നെടുകണ്ടം കൗണ്ടിലാണ് സംഭവം. പുതുപ്പറമ്പില്‍ ടോമിയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മരുമകന്‍ ജോബിന്‍ തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ഭാര്യക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കുടുംബകലഹമാണ് കൊലപാതത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :