തൃശൂര്‍ നഗരത്തില്‍ യുവാവിനെ കുത്തി കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 7 നവം‌ബര്‍ 2023 (08:59 IST)
തൃശൂര്‍ നഗരത്തില്‍ യുവാവിനെ കുത്തി കൊലപ്പെടുത്തി. ഒളരിക്കര സ്വദേശി 26 കാരനായ ശ്രീരാഗ് ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി പതിനൊന്നരയോടെയാണ് സംഭവം നടന്നത്. രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് കൊലപാതകം നടന്നത്. മരണപ്പെട്ട ശ്രീരാഗിന്റെ സഹോദരനായ ശ്രീരാജിനും കുത്തേറ്റിട്ടുണ്ട്.

അതേസമയം പ്രതിയായ അല്‍ത്താഫും പരിക്കേറ്റ് ചികിത്സയിലാണ്. പ്രതിയായ അല്‍ത്താഫ് സഹകരണ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :