പാലക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 7 നവം‌ബര്‍ 2023 (10:19 IST)
പാലക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. മാണിക്കകത്ത് കളം സ്വദേശി ഊര്‍മിളയാണ് മരിച്ചത്. 32 വയസായിരുന്നു. പ്രതിയായ ഊര്‍മിളയുടെ ഭര്‍ത്താവ് ഒളിവിലാണ്. രണ്ട് വീടുകളിലാണ് ഇരുവരും കഴിഞ്ഞിരുന്നത്. പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു.

ഊര്‍മിള ജോലിക്ക് പോകവെയായിരുന്നു ആക്രമണം. പരിക്കേറ്റ ഊര്‍മിളയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :