ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു; വൈദ്യുതി ഉല്‍പാദനത്തിന് ഇനിയുള്ളത് രണ്ടുമാസത്തേക്കുള്ള വെള്ളം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 28 ഫെബ്രുവരി 2023 (08:36 IST)
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു. വൈദ്യുതി ഉല്‍പാദനത്തിന് ഇനിയുള്ളത് രണ്ടുമാസത്തേക്കുള്ള വെള്ളം മാത്രം. ഇപ്പോഴത്തെ ജലനിരപ്പ് 2354.74 അടിയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 22അടിയോളം ജലനിരപ്പ് കുറവാണ്. കഴിഞ്ഞ വര്‍ഷം ഇതേദിവസം 2376.24 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്.

അതേസമയം ജലനിരപ്പ് 2199 അടിയായാല്‍ മൂലമറ്റത്തെ വൈദ്യുതി ഉല്‍പാദനം നിര്‍ത്തേണ്ടിവരും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :