അട്ടപ്പാടിയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 20 ഓഗസ്റ്റ് 2022 (13:24 IST)
അട്ടപ്പാടിയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. പുതൂര്‍ മുതലത്തറയില്‍ പെരിയ സ്വാമിയാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന് 35 വയസ്സായിരുന്നു. ഒരു മാസത്തിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ ഉണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :