ഇടുക്കിയില്‍ കല്ലാര്‍പുഴയില്‍ കാണാതായ 13 കാരന്റെ മൃതദേഹം കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 18 ഓഗസ്റ്റ് 2022 (10:26 IST)
ഇടുക്കിയില്‍ കല്ലാര്‍പുഴയില്‍ കാണാതായ 13 കാരന്റെ മൃതദേഹം കണ്ടെത്തി. നെടുംകണ്ടം ആലുംമൂട്ടില്‍ അജ്മല്‍ നസീറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സ്വാതന്ത്ര്യ ദിനത്തിലാണ് വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. കല്ലാര്‍ ക്ഷേത്രത്തിന് സമീപം നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സും ക്യൂബ്‌സ്‌കൂബാ ടീമും പോലീസും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :