1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Hotels Food Security Kerala

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഹോട്ടലുകള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം

Hotels Food Security Kerala
സംസ്ഥാനത്ത് ഇന്ന് മുതല്‍ ഹോട്ടലുകള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം. സംസ്ഥാനത്തെ ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് ഇന്ന് മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കും. കാര്‍ഡ് എടുക്കുന്ന സമയം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ഇന്ന് മുതല്‍ കര്‍ശന പരിശോധനയായിരിക്കും ഉണ്ടാകുക.
 
ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാരാണ് ഹെല്‍ത്ത് കാര്‍ഡ് എടുക്കേണ്ടത്. 
അടുത്ത ലേഖനം
സംസ്ഥാനത്തെ റേഷന്‍കടകളുടെ പ്രവര്‍ത്തനസമയം ഇന്നുമുതല്‍ പഴയ രീതിയിലേക്ക് മാറ്റുന്നു