അനുബന്ധ വാര്‍ത്തകള്‍
- കഴിഞ്ഞ ആറുമാസത്തിനിടെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയത് 46,928 പരിശോധനകള്‍; 97.60 ലക്ഷം രൂപ പിഴ ഈടാക്കി
- മേനി പറച്ചില്‍ ഇനി നടക്കില്ല: കേന്ദ്ര-സംസ്ഥാനങ്ങള്‍ നല്‍കുന്ന റേഷന്‍ സാധനങ്ങള്‍ക്ക് ഇനി മുതല്‍ പ്രത്യേക രസീതുകള്‍
- കോഴിക്കോട് 12 കാരിയെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി; മൂന്നുവര്‍ഷം മുമ്പ് പീഡിപ്പിച്ച യുവാവിനും പിടിവീണു
- സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമാണെന്നും ശമ്പളത്തിന് അര്‍ഹത ഇല്ലെന്നും ഹൈക്കോടതി
- തിരുവനന്തപുരത്ത് ഒരുവീട്ടിലെ മൂന്നുപേര്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍
സംസ്ഥാനവ്യാപകമായി ഹോട്ടലുകളില്‍ വീണ്ടും പരിശോധന; 32 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു
സംസ്ഥാന വ്യാപകമായി ഇന്ന് 545 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 14 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 18 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 32 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 177 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ശക്തമായ പരിശോധന തുടരുന്നതാണ്.