കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

രേണുക വേണു| Last Modified ചൊവ്വ, 29 നവം‌ബര്‍ 2022 (09:29 IST)

ജില്ലാ കലോത്സവത്തെ തുടര്‍ന്ന് കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കുമാണ് അവധി. കോഴിക്കോട് വടകരയിലാണ് ജില്ലാ സ്‌കൂള്‍ കലോത്സവം നടക്കുന്നത്. ഡിസംബര്‍ ഒന്നിന് കലോത്സവം സമാപിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :