തൃശൂരില്‍ അയല്‍വാസിയുടെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 29 നവം‌ബര്‍ 2022 (08:36 IST)
തൃശൂരില്‍ അയല്‍വാസിയുടെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. തൃശൂര്‍ ചേര്‍പ്പ് പല്ലിശേരി സ്വദേശി 62കാരനായ ചന്ദ്രന്‍, മകന്‍ 32കാരനായ ജിതിന്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെയാണ് സംഭവം.

അയല്‍വാസിയായ വേലപ്പനാണ് ഇരുവരെയും കുത്തികൊലപ്പെടുത്തിയത്. ഇവര്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :