വിഴിഞ്ഞത്ത് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 50 പേര്‍ക്കെതിരെ കേസെടുത്തു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 29 നവം‌ബര്‍ 2022 (08:25 IST)
വിഴിഞ്ഞത്ത് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 50 പേര്‍ക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. പൊതുഗതാഗതം തടസപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് കേസ്.

ജീവനക്കാരുടെ വിശ്രമമുറിയുടെ ജനല്‍ ചില്ലുകളും സമരക്കാര്‍ തകര്‍ത്തിരുന്നു. കഴിഞ്ഞ ദിവസം അക്രമസംഭവങ്ങളുടെ പേരില്‍ 300പേര്‍ക്കെതിരെ കേസെടുത്തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :