1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Higher secondary admission reservation

പ്ലസ് വണ്‍ പ്രവേശനത്തിന് 10ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍

Higher Secondary Admission
പ്ലസ് വണ്‍ പ്രവേശനത്തിന് 10ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. മുന്നോക്ക വിഭാഗത്തിനാണ് ആനുകൂല്യം ഉള്ളത്. നിലവിലുള്ള സംവരണങ്ങള്‍ക്ക് പുറമെയായിരിക്കും ഇത്. കഴിഞ്ഞവര്‍ഷവും ഇത്തരത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം നല്‍കിയിരുന്നു. 
 
എസ്ടി, എസ്സി, ന്യൂനപക്ഷം എന്നിവര്‍ക്കെല്ലാം കൂടി 48 ശതമാനം സംവരണം ഉണ്ടായിരുന്നു. ഇതും കൂടിയായപ്പോള്‍ ആകെ പൊതു വിഭാഗത്തിന് 42ശതമാനമായി. സംവരണം 50 ശതമാനത്തില്‍ കൂടുതരുതെന്ന് സുപ്രീംകോടതി ഉത്തരവുള്ളതാണ്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
മയില്‍ പറന്നുവന്ന് നെഞ്ചത്തിടിച്ചു, ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍; നവവരന് ദാരുണാന്ത്യം, വധു ഗുരുതരാവസ്ഥയില്‍, മയിലും ചത്തു