1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. High court quashed government order

ദേശീയ പണിമുടക്കിൽ ജോലിചെയ്യാത്തവർക്ക് ശമ്പളം, സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി ഉത്തരവ്

ഹൈക്കോടതി
കേന്ദ്രസർക്കാർ നയങ്ങൾക്കെതിരായ ദേശീയ പണിമുടക്കിൽ ജോലിക്കെത്താത്തവർക്ക് ശമ്പളം നൽകാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 2019 ജനുവരി 8,9 ദിവസങ്ങളിലായിരുന്നു കേന്ദ്രനയങ്ങൾക്കെതിരെ പണിമുടക്ക് നടന്നത്.
 
സമരദിനങ്ങൾ ശമ്പളമുള്ള അവധിയാക്കിയാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ആലപ്പുഴ സ്വദേശിയും മുൻ സർക്കാർ ജീവനക്കാരനുമായ ബാലഗോപാൽ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ലാഭത്തിലുള്ളപ്പോൾ വിറ്റാൽ വില കിട്ടും, നഷ്ടമുള്ളപ്പോളല്ല പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കേണ്ടത്: സന്ദീപ് വാര്യർ