Last Modified വ്യാഴം, 31 ജൂലൈ 2014 (13:37 IST)
കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു.
ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട പിള്ളയ്ക്ക് മാനേജരായി തുടരാനാകില്ലെന്നും
വാളകം ഹൈസ്കൂള്‍ മാനേജരായി തുടരുന്നത് തടയണമെന്നാവശ്യപ്പെട്ട് കൃഷ്ണകുമാറിന്റെ ഭാര്യ ഗീത നല്‍കിയ
ഹര്‍ജിയിലാണ് നടപടി. വാളകം കേസില്‍ ആക്രമണത്തിനിരയായ അധ്യാപകനാണ് കൃഷ്ണകുമാര്‍. കേസ് സിബിഐ അന്വേഷിച്ച് വരികയാണ്.