1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heroin hunt in kochi

കൊച്ചിയില്‍ നിന്ന് 25 കോടിരൂപയുടെ ലഹരിമരുന്ന് വേട്ട

Heroin
കൊച്ചിയില്‍ നിന്ന് 25 കോടിരൂപയുടെ ലഹരിമരുന്ന് വേട്ട. ദുബായിയില്‍ നിന്നെത്തിയ ടാന്‍സാനിയന്‍ സ്വദേശി അഷ്‌റഫ് സാഫിയില്‍ നിന്നാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. നാലരക്കിലോ ഹെറോയിനാണ് റവന്യു ഇന്റലിജന്‍സ് പിടികൂടിയത്. പ്രതിയെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
അടുത്ത ലേഖനം
ഉത്രാകേസും വിസ്മയാ കേസും ഇന്ന് കൊല്ലം ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും