1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain Kerala idukki dam

ഹൈറേഞ്ച് മേഖലയില്‍ മഴ കുറഞ്ഞു, ഇടുക്കി ഡാം ഉടന്‍ തുറക്കേണ്ടതില്ലെന്ന് കെഎസ്ഇബി

Heavy Rain
ഹൈറേഞ്ച് മേഖലയില്‍ മഴ കുറഞ്ഞതിനാല്‍ ഇടുക്കി ഡാം ഉടന്‍ തുറക്കേണ്ടതില്ലെന്ന് കെഎസ്ഇബി. നിലവില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.46 അടിയാണ്. ഇത് ഇന്നലെ ഓറഞ്ച് അലര്‍ട്ടായിരുന്നു. മഴകുറഞ്ഞതിനാല്‍ നാലുമണിക്കൂറിനു ശേഷം ജലനിരപ്പ് കുറയുമെന്ന് അധികൃതര്‍ പറയുന്നു. അതേസമയം ഇനിയും മഴ പെയ്താല്‍ ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരുമെന്നും കെഎസ്ഇബി വ്യക്തമാക്കി. 
അടുത്ത ലേഖനം
മഴ ശക്തം: സംസ്ഥാനത്ത് ഇന്ന് ആറുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്