അനുബന്ധ വാര്‍ത്തകള്‍
- അറബിക്കടലില്‍ ന്യൂനമര്‍ദ്ദം: കേരളത്തില്‍ അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത
- കനത്ത മഴ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
- Kerala Weather Live Updates, July 15: പുതിയ ന്യൂനമര്‍ദത്തിനു സാധ്യത, കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴ ലഭിക്കും
- Monkeypox in Kerala: കേരളത്തില്‍ കുരങ്ങുവസൂരി ജാഗ്രത; അറിയേണ്ടതെല്ലാം ഒറ്റനോട്ടത്തില്‍
- സംസ്ഥാനത്ത് മങ്കി പോക്സ് രോഗം സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് വിദേശത്ത് നിന്ന് വന്നയാള്‍ക്ക്
സംസ്ഥാനത്ത് ഇന്ന് നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. വയനാട്, കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. അതേസമയം തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുമുണ്ട്.
അതേസമയം അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ കേരളത്തില്‍ അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ ഒഡിഷയ്ക്കും ഗുജറാത്ത് തീരത്തിന് സമീപവുമാണ് ന്യുമര്‍ദ്ദം നിലനില്‍ക്കുന്നത്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റേതാണ് അറിയിപ്പ്.
അടുത്ത ലേഖനം