അനുബന്ധ വാര്‍ത്തകള്‍
- "നിയമങ്ങളെല്ലാം സ്ത്രീകളെ മാത്രം സംരക്ഷിക്കുന്ന തരത്തിൽ" - രാജ്യത്ത് പുരുഷന്മാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയെന്ന് പി സി ജോർജ്; നിയമസഭയിൽ ബഹളം
- മരടിലെ ഫ്ലാറ്റുകൾ സ്ഫോടനത്തിലൂടെ പൊളിക്കുന്നത് ജനുവരി 11, 12 തീയതികളിൽ
- ‘മരിച്ചത് ഞാനല്ല‘, ഫെയ്സ്ബുക്കിൽ ലൈവായി എത്തി സംവിധായകൻ ജോസ് തോമസ്
- സന്തോഷ് ട്രോഫി ടീം ഇതിലും നന്നായി കളിക്കും, ഈ ടീമിനെ പിരിച്ചു വിടുന്നതാണ് നല്ലത്; കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഐഎം വിജയന്
- നിർണായക വിധി ഇന്ന്; കാസർഗോഡ് ചില മേഖലകളില്‍ നിരോധനാജ്ഞ
മഴയ്ക്കു സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
ചിലയിടങ്ങളിൽ ശക്തമായ ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പിൽ പറയുന്നു.
സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചിലയിടങ്ങളിൽ ശക്തമായ ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പിൽ പറയുന്നു.
ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ദുർബലമാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. അടുത്ത ദിവസങ്ങളിലൊന്നും ഒരു ജില്ലയിലും അലർട്ട് പുറപ്പെടുവിച്ചിട്ടില്ല.