അനുബന്ധ വാര്‍ത്തകള്‍
- കശുവണ്ടി തൊഴിലാളികള്‍ക്ക് 20 ശതമാനം ബോണസും 9500 രൂപ ഓണം ബോണസ് അഡ്വാന്‍സും നല്‍കും
- തൃശ്ശൂരില്‍ രണ്ടു വയസ്സുകാരന് ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് തെരുവുനായ ആക്രമണത്തില്‍ പരിക്ക്
- മഴ ശക്തം: സംസ്ഥാനത്ത് കാസര്‍ഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
- Atham Pookalam: അത്തത്തിന് പൂക്കളം ഇടേണ്ടത് എങ്ങനെ?
- ഈ സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; ശ്രദ്ധിക്കുക
Heavy Rain in Ernakulam: എറണാകുളത്ത് ശക്തമായ 'കറക്കം', കളമശ്ശേരിയില്‍ പെയ്തത് 'ഭീകര' മഴ; പലയിടത്തും വെള്ളം കയറി
കളമശ്ശേരി അടക്കം എറണാകുളത്തെ പല ഭാഗങ്ങളിലും അതിവേഗം വെള്ളം കയറി
എറണാകുളത്ത് ഇന്ന് രാവിലെ പെയ്തത് അപ്രതീക്ഷിത മഴ. എറണാകുളത്തിനു മുകളില്‍ രൂപപ്പെട്ട അപ്രതീക്ഷിത കറക്കമാണ് (Circulation) പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനത്തിനു കാരണമെന്ന് കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു. കളമശ്ശേരിയില്‍ രാവിലെ 8.15 നും 8.30 നും ഇടയില്‍ 15 മിനിറ്റ് നേരം കൊണ്ട് 30 mm മഴ ലഭിച്ചു. കളമശ്ശേരി അടക്കം എറണാകുളത്തെ പല ഭാഗങ്ങളിലും അതിവേഗം വെള്ളം കയറി.
അടുത്ത ലേഖനം